Breaking News

പൊവ്വൽ മുളിയാർ മാപ്പിള ഗവ. യു.പി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന് ചെർക്കള ലയൺസ് ജേഴ്സികൾ നൽകി

 പൊവ്വൽ മുളിയാർ മാപ്പിള ഗവ. യു.പി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന് ചെർക്കള ലയൺസ് ജേഴ്സികൾ നൽകി

മുളിയാർ: പൊവ്വൽ മുളിയാർ മാപ്പിള ഗവ. യു.പി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന് ചെർക്കള ലയൺസ് ക്ലബ്ബ് ജേഴ്സികൾ നൽകി. സ്കൂൾ അദ്ധ്യാപകരുടെയും പി.ടി.എ ഭാരവാഹി കളുടെയും സാന്നിദ്ധ്യ ത്തിൽ പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി കൈമാറി.റഹ്മാൻ മല്ലം, എം.എസ്.ഷാഫി, സമീർ അറഫ സംബന്ധിച്ചു.

No comments