അഹമ്മദ് നിബ്രാസിന്റെ ഇരട്ട എഞ്ചിന്‍ ഹൈബ്രിഡ് കാറിന് സതേണ്‍ ഇന്ത്യാ സയന്‍സ് ഫയറിൽ ഒന്നാം സ്ഥാനം കിംഗ്സ്റ്റാർ എരിയപ്പാടി സ്വീകരണം നൽകി
അഹമ്മദ് നിബ്രാസിന്റെ ഇരട്ട എഞ്ചിന്‍ ഹൈബ്രിഡ് കാറിന് സതേണ്‍ ഇന്ത്യാ സയന്‍സ് ഫയറിൽ ഒന്നാം സ്ഥാനം
കിംഗ്സ്റ്റാർ എരിയപ്പാടി സ്വീകരണം നൽകി
തൃശൂരിൽ വെച്ച് നടന്ന സതേൺ ഇന്ത്യ സയൻസ് ഫയർ - 2023 ൽ ഒന്നാം സ്ഥാനം നേടി തിരിച്ചെത്തിയ ചെർക്കള സെൻട്രൽ വിദ്യാർത്ഥി എരിയപ്പാടിയിലെ നിബ്രാസിന് റെയിൽവെ സ്റ്റേഷനിൽ വെച്ച് കിംഗ്സ്റ്റാർ എരിയപ്പാടി സ്വീകരണം നൽകി. പ്രസിഡൻ്റ് ബഷീർ എ, ജനറൽ സെക്രട്ടറി ഹാഷിം സി എം, സെക്രട്ടറിമാരായ സാബിത് അബൂബക്കർ, ഇബ്രാഹിം, സൈബർവിംഗ് അംഗം രിഫായി, നിജാഫ് എന്നിവർ സംബന്ധിച്ചു.

No comments