Breaking News

കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ

 കാസർഗോഡ് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ച നിലയിൽ

കാസർകോട്: കാസർകോട് ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറഗപ്പപുഷ്പ ദമ്പതികളുടെ മകൾ പ്രണമിയ ആണ് മരിച്ചത്.

No comments