മുളിയാർ പഞ്ചായത്ത് മൂന്നാം വാർഡിലും രണ്ടാം വാർഡിലും മിനി ഹൈമാസ് ലൈറ്റ് നാടിന് സമർപ്പിച്ചു
മുളിയാർ പഞ്ചായത്ത് മൂന്നാം വാർഡിലും രണ്ടാം വാർഡിലും മിനി ഹൈമാസ് ലൈറ്റ് നാടിന് സമർപ്പിച്ചു
പൊവ്വൽ : മുളിയാർ ഗ്രാമ പഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി രണ്ടാം വാർഡ് അമ്മംങ്കോട് പാറപള്ളി പരിസരത്തും മൂന്നാം വാർഡ് അമ്മങ്കോട് ജംഗ്ഷനിലും സ്ഥാപ്പിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം മുഹമ്മദ് കുഞ്ഞി,അബ്ബാസ് കൊളച്ചപ്പ് എന്നിവർ നിർവ്വഹിച്ചു.
എ.ബി കലാം, ഹമീദ് മല്ലം , ഇഖ്ബാൽ തൈവളപ്പ്, താജുദ്ധീൻ അമ്മംങ്കോട്, എ.ബി അബ്ദുല്ല മുക്രി, ബഷീർ അമ്മംങ്കോട്, അനസ് അമ്മംങ്കോട് എന്നിവർ സംബന്ധിച്ചു.

No comments