യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ എം കെ മുനീർ സമരവേദിയിൽ കുഴഞ്ഞുവീണു
യുഡിഎഫ് സെക്രട്ടേറിയറ്റ് വളയൽ
എം കെ മുനീർ സമരവേദിയിൽ കുഴഞ്ഞുവീണു
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ കുഴഞ്ഞുവീണു. തിരുവനന്തപുരത്ത് യു.ഡി.എഫ് സെക്രട്ടെറിയറ്റ് വളയാൽ സമരത്തിനിടെയാണ് സംഭവം.
അല്പനേരം വിശ്രമിച്ച നേരം മുനീർ പ്രസംഗിക്കുകയും ചെയ്തു. മുനീറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു.

No comments