മുളിയാർ മൂന്നാം വാർഡിലെ അങ്കണവാടികളിൽ വിപുലമായി പ്രവേശനോത്സവം നടത്തി പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് ഉദ്ഘാടനം ചെയ്തു
മുളിയാർ മൂന്നാം വാർഡിലെ അങ്കണവാടികളിൽ വിപുലമായി പ്രവേശനോത്സവം നടത്തി
പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് ഉദ്ഘാടനം ചെയ്തു
ബോവിക്കാനം: മുളിയാർ പഞ്ചായത്തിൽ മല്ലം മൂന്നാം വാർഡിലെ മല്ലം , അമ്മംങ്കോട്, ബോവിക്കാനം എന്നി അങ്കണവാടികളിൽ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് ഉൽഘാടനം ചെയ്തു.
ഏല്ലാം അങ്കണ വാടികളിലും കുട്ടികളെ അകാർഷിക്കും വിധം അലങ്കരിച്ചു , മധുര പലഹാരവും , പായസവും വിതരണം ചെയ്തു പ്രവേശനോത്സവം ഗംഭീരമാക്കി. ബോവിക്കാനം അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വർക്കർ ശാന്തിനി ദേവി സ്വാഗതം പറഞ്ഞു. കെ.ബി മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം മൃധുല അനന്തൻ, ജാനകിയും .
മല്ലത്ത് പുഷ്പലത സ്വാഗതം പറഞ്ഞു. ഹമീദ് കുമ്പളത്തോട്ടി, മറിയംബി ഖാലിദ്, സൈനുദ്ദീൻ
കൻച്ചിക്കായ്, മുഹമ്മദ് ചാൽക്കര, വെങ്കിട്ടരാമണ ഭട്ട്, ചന്ദ്രശേഖരൻ , കുസ്മ എന്നിവരും , അമ്മംങ്കോട് ലക്ഷ്മി സ്വാഗതം പറഞ്ഞു. ജമീല ഹംസ, ചന്ദ്രാവതി, എന്നിവരും സംബന്ധിച്ചു.

No comments