ബദിയടുക്ക യൂണിറ്റ് സാഹിത്യോത്സവിന് ആവേശ പരിസമാപ്തി
ബദിയടുക്ക യൂണിറ്റ് സാഹിത്യോത്സവിന് ആവേശ പരിസമാപ്തി
എസ്എസ്എഫ് ഡിവിഷൻ സെക്രട്ടറി ശംസാദ് ഹിമമി നെല്ലിക്കട്ട ഉദ്ഘാടനം നിർവഹിച്ചു
ബദിയടുക്ക : യൂണിറ്റ് സാഹിത്യോത്സവ് ബദിയടുക്ക ഡിവിഷൻ ഉദ്ഘാടനം ബദിയടുക്ക യുണിറ്റിൽ ഡിവിഷൻ സെക്രട്ടറി ശംസാദ് ഹിമമി നെല്ലിക്കട്ട നിർവഹിച്ചു.
അപ്പർ ബസാർ, അൽ മദ്റസതുൽ ഫാറൂഖിയയിൽ നടന്ന പരിപാടിയിൽ ബദിയടുക്ക ടൗൺ, അപ്പർ ബസാർ, ബോൾകട്ട, അരമന ബ്ലോക്കുകളിലായി അൻപതോളം വിദ്യാർത്ഥികൾ മാറ്റുരച്ചു, അബ്ദുള്ള സഅദി തുപ്പക്കൽ, അൽത്താഫ് ഏണിയാടി, റിയാസ് ഹനീഫി പെരടാല, ബാദുഷ പഞ്ചിക്കൽ, സാബിത് ബദിയടുക്ക, മുബഷിർ ബീജന്തടുക്ക, ജാസിം നേതൃത്വം നൽകി. സഹലബത്ത് ബദിയടുക്ക സ്വാഗതവും റിയാൻ നന്ദിയും പറഞ്ഞു.

No comments