Breaking News

ബോവിക്കാനം നുസ്റത്ത് നഗറിലെ മുഹമ്മദ് കുഞ്ഞി കോളോട്ട് നിര്യാതനായി

 ബോവിക്കാനം നുസ്റത്ത് നഗറിലെ മുഹമ്മദ് കുഞ്ഞി കോളോട്ട് നിര്യാതനായി





ബോവിക്കാനം: ബാവിക്കര കുന്നിൽ നുസ്റത്ത് നഗറിലെ
കോളോട്ട് മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു. പരേതരായ കോളോട്ട് അഹ്മദ് ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: സാറ (പൈക്ക). മക്കൾ:
ബദ്റുദ്ധീൻ (ഗൾഫ്), 
ഷംസീന, ഷാനിബ. മരുമക്കൾ: നിയാസ് (ബേവിഞ്ച), സഹന. സഹോദരങ്ങൾ:
കോളോട്ട് അബ്ദുല്ല കുഞ്ഞി,
കോളോട്ട് ബഷീർ, കോളോട്ട്  അബ്ദുൽ ഖാദർ, കോളോട്ട് ജലീൽ, കോളോട്ട് ഷാഫി, കോളോട്ട് മാഹിൻ, സാറ കോളോട്ട്, സഫിയ കോളോട്ട് (മുളിയാർ പഞ്ചായത്ത് മുൻ അംഗം), ഖദീജ കോളോട്ട്,
ആയിഷ കോളോട്ട്, പരേതരായ കോളോട്ട്  അബ്ദുറഹ്മാൻ,
കോളോട്ട് ഹനിഫ. മയ്യിത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ബാവിക്കരക്കുന്നിൽ നുസ്റത്ത് നഗർ ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

No comments