വാസ് തളങ്കര ലഹരി വിരുദ്ധ ദിനം ആചരിച്ചു
തളങ്കര: വാസ് തളങ്കരയുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ#saynotodrugs എന്ന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് റഹ്മാൻ പടിഞ്ഞാർ അധ്യക്ഷത വഹിച്ചു. ഫൈസൽ പടിഞ്ഞാർ ഉൽഘാടനം ചെയ്തു. നൗഫൽ അബു, സഫ്യാൻ പടിഞ്ഞാർ, ഷിഹാബ് കുട്ടൻ, ജമാൽ എൻ എ, സാലി പടിഞ്ഞാർ, ശരീഫ് ബൈത്താൻ, ഫയാസ് കുഞ്ചാർ സംസാരിച്ചു. സെക്രട്ടറി മുഷ്താക്കലി കോളിയാട് സ്വാഗതവും ചെപ്പു ഒമാൽ നന്ദിയും പറഞ്ഞു.

No comments