മുള്ളേരിയ ലയൺസ് ക്ലബ്ബ് മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു ജൂൺ 23 വെള്ളിയാഴ്ച കർമ്മംതൊടി കാവേരി ഓഡിറ്റോറിയത്തിൽ
മുള്ളേരിയ ലയൺസ് ക്ലബ്ബ് മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു
ജൂൺ 23 വെള്ളിയാഴ്ച കർമ്മംതൊടി കാവേരി ഓഡിറ്റോറിയത്തിൽ
മുള്ളേരിയ: ബക്രീദിനോടനുബന്ധിച്ച് മുള്ളേരിയ ലയൺസ് ക്ലബ്ബ് സ്ത്രീകൾക്ക് വേണ്ടി 'മൊഞ്ചുള്ള മൈലാഞ്ചി' എന്ന പേരിൽ മെഹന്തി മത്സരം സംഘടിപ്പിക്കുന്നു.
ജൂൺ 23 വെള്ളിയാഴ്ച കർമ്മംതൊടി കാവേരി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5555/-,3333/-, 2222/-രൂപ വീതം ക്യാഷ് പ്രൈസും ഉപഹാരവും നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ
7012605500
No comments