Breaking News

കുമ്പഡാജെ കുദിങ്കില ഹയാത്തുൽ ഇസ്ലാം മദ്റസ സാഹിത്യ സമാജത്തിന് നവസാരഥികൾ

 കുമ്പഡാജെ കുദിങ്കില ഹയാത്തുൽ ഇസ്ലാം മദ്റസ സാഹിത്യ സമാജത്തിന് നവസാരഥികൾ


കുമ്പടാജാ, കുദിങ്കില ഹയാത്തുൽ ഇസ്ലാം മദ്റസ സാഹിത്യ സമാജത്തിന് നവസാരഥികളെ തെഞ്ഞടുത്തു. ജഅഫർ സഖാഫി ആദുർ അധ്യക്ഷത വഹിച്ചു ഷാഹിദ് ഹികമി അൽഫാളിലീ
ഉദ്ഘാടനം ചെയ്തു.

2023, 2024 വർഷത്തെ സാഹിത്യ സമാജ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് മുഹമ്മദ് അജ്മൽ ജനറൽ സെക്രട്ടറി അബ്ദുൽ ഇഷാൻ ഫിനാൻസ് സെക്രട്ടറി അബ്ദുറഹ്മാൻ അൻസാബ്
സെക്രട്ടറിമാർ അൽത്താഫ് നഹിം, മുഹമ്മദ് സമീൽ, താജുദ്ദീൻ, മുഹമ്മദ് അമാൻ എന്നിവരെ തിരഞ്ഞെടുത്തു.

No comments