കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു
കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു
കോട്ടയം: കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രൻ്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ മകൻ ബൈജു മന്ദാകിനിയെ ക്രൂരമായി മർദ്ദിച്ച് സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തുകയായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
No comments