അർഹതപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ ഉടുപ്പുകൾ വിതരണം ചെയ്ത് മല്ലം യു എ ഇ കൂട്ടായ്മ
അർഹതപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ ഉടുപ്പുകൾ വിതരണം ചെയ്ത് മല്ലം യു എ ഇ കൂട്ടായ്മ
കൂട്ടായ്മയുടെ പ്രതിനിധി കെ.സി നവാസിൽ നിന്ന് മുളിയാർ ഗ്രാമ പഞ്ചായത്തംഗം അബ്ബാസ് കൊളച്ചപ്പ് ഏറ്റുവാങ്ങി
മല്ലം യു എ ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടിലെ അർഹതപ്പെട്ട പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് ചെർക്കള ന്യൂ ബേബി ഡേയും മായി സഹകരിച്ച് ബലിപെരുന്നാൾ ഉടുപ്പ് വിതരണം ചെയ്തു. പെരുന്നാൾ ഉടുപ്പ് കൂട്ടായ്മയുടെ പ്രതിനിധി കെ.സി നവാസിൽ നിന്ന് മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് ഏറ്റുവാങ്ങി. വിതരണോൽഘാടനം നിർവ്വഹിച്ചു.
മല്ലം യു എ ഇ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി നാസർ, ന്യൂ ബേബി ഡേ ഉടമ മൻസൂർ കെ.സി എന്നിവർ സംബന്ധിച്ചു.

No comments