Breaking News

മൊഗ്രാൽ പുത്തൂരിൽ സീതി സാഹിബ്‌ പാഠശാല സംഘടിപ്പിച്ചു മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു

 മൊഗ്രാൽ പുത്തൂരിൽ
സീതി സാഹിബ്‌ പാഠശാല സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു



കമ്പാർ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പാറിൽ സീതി സാഹിബ്‌ അക്കാദമിയ്യ പാഠശാല സംഘടിപ്പിച്ചു.
പരിപാടി മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു 
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീബ് ചൗക്കി അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി നവാസ് എരിയാൽ സ്വാഗതം പറഞ്ഞു
അസീം മണിമുണ്ട, നൂറുദ്ധീൻ ബെളിഞ്ചം ക്ലാസെടുത്തു
അൻവർ ചേരങ്കയ്, സിദ്ദിഖ് ബേക്കൽ, കബീർ കമ്പാർ ,
ഖലീൽ സിലോൺ, ഷെഫീക് പീബീസ് , മുജീബ് ലിബാസ്, മൂസ ബാസിത്ത് പ്രസംഗിച്ചു

യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി 
സംഘടിപ്പിച്ച പാഠശാല മുസ്ലിം ലീഗ് ജില്ലാ ട്രെഷറർ മുനീർ ഹാജി കമ്പാർ ഉദ്ഘാടനം ചെയ്യുന്നു

No comments