Breaking News

മല്ലം വാർഡിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു മുളിയാർ ഗ്രാമ പഞ്ചായത്തംഗം അബ്ബാസ് കൊളച്ചപ്പ് ഉദ്ഘാടനം ചെയ്തു

 മല്ലം വാർഡിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

മുളിയാർ ഗ്രാമ പഞ്ചായത്തംഗം അബ്ബാസ് കൊളച്ചപ്പ് ഉദ്ഘാടനം ചെയ്തു



ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് 2022 - 23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന കട്ടിൽ വിതരണം മല്ലം മൂന്നാം വാർഡിലെ വെനിഫിഷറി ലീസ്റ്റിൽ പ്പെട്ട വയോജനങ്ങൾക്ക് വിതരണം ചെയ്തു.
മുളിയാർ ഗ്രാമ പഞ്ചായത്ത് പരിശരത്ത് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് വിതരണോൽഘാടനം നിർവ്വഹിച്ചു.. 
പ്രകാശ് അമ്മംങ്കോട്, സിദ്ധീഖ് തെക്കെപ്പള്ളം, രാജൻ അമ്മംങ്കോട് . കാർത്ത്യായനി, ജാനകി അമ്മംങ്കോട് എന്നിവർ സംബന്ധിച്ചു.

No comments