ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ് ഫുട്ബോൾ പ്രീമിയർ ലീഗ് ഓഗസ്റ്റ് 25ന് സി.എച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും
ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ് ഫുട്ബോൾ പ്രീമിയർ ലീഗ് ഓഗസ്റ്റ് 25ന്
സി.എച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും
പൊവ്വൽ: ഡിവൈഎഫ്ഐ പൊവ്വൽ യൂണിറ്റ് ആദിത്യമരുളുന്ന ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ - 2 ഓഗസ്റ്റ് 25ന് ഹിൽറ്റോപ്പ് അറിന നായന്മാർമൂല ഗ്രൗണ്ടിൽ നടക്കും. സി.എച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കലാകായിക രംഗത്തെ വ്യക്തിത്വങ്ങൾ സംബന്ദിക്കും.

No comments