കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് വനിതാ വിംഗ് കൺവെൻഷനും വനിതാ വിംഗ് ജില്ല ഭാരവാഹികൾക്കുള്ള സ്വീകരണവും നൽകി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് വനിതാ വിംഗ് കൺവെൻഷനും വനിതാ വിംഗ് ജില്ല ഭാരവാഹികൾക്കുള്ള സ്വീകരണവും നൽകി
വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖാ മോഹൻദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
ബോവിക്കാനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് വനിതാ വിംഗ് കൺവെൻഷനും വനിതാ വിംഗ് ജില്ല ഭാരവാഹികൾക്കുള്ള സ്വീകരണവും നൽകി
വനിതാ വിംഗ് മുളിയാർ യൂണിറ്റ് പ്രസിഡൻറ് രമണി ഗിരീഷ്ന്റെ അധ്യക്ഷതയിൽ വനിതാ വിംഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് രേഖാ മോഹൻദാസ് ഉദ്ഘാടനംചെയ്തു
വനിതാ വിംഗ് കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ, ട്രഷറർ
ജയലക്ഷ്മി സുനിൽ,വൈസ്പ്രസിഡൻറ് ആശാ രാധാകൃഷ്ണൻ.Kvves സംസ്ഥാന കൗൺസിൽ അംഗം പി എം എം അബ്ദുറഹ്മാൻ,മുളിയാർ യൂണിറ്റ് പ്രസിഡണ്ട്ഹംസ ചോയ്സ്,ജനറൽ സെക്രട്ടറി മുസ്തഫ ബിസ്മില്ല,ട്രഷറർ ഭാസ്കരൻ ചെടിക്കാൽ,ബോവിക്കാനം മർചെന്റ് വെൽഫർ സൊസൈറ്റി പ്രസിഡൻറ് മഹമൂദ് മുളിയാർ, യൂത്ത് വിംഗ് പ്രസിഡൻറ് ആസിഫ് ബദ്‌രിയ സംസാരിച്ചു
വനിതാ വിംഗ് ജനറൽ സെക്രട്ടറി ലതാ ബാലകൃഷ്ണൻ സ്വാഗതവും,വനിതാ വിംഗ് ട്രഷറർ ഖദീജ ലൈക്ക് നന്ദിയും പറഞ്ഞു

No comments