Breaking News

കാസർഗോഡ് പള്ളത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ്‌ സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്

 കാസർഗോഡ് പള്ളത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ്‌ സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്




കാസർഗോഡ് പള്ളത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ്‌ സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത് 


പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നി​ഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.

No comments