ഇസത്ത് ക്രിക്കറ്റ് ക്ലബ്ബ് നീർച്ചാൽ ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഗോ നാഷണൽ കബഡി താരം മൻസൂർ കന്തൽ ഐ സി സി ദുബായ് ടീം ക്യാപ്റ്റൻ നൗഫലിന് നൽകി പ്രകാശനം നിർവഹിച്ചു
ഇസത്ത് ക്രിക്കറ്റ് ക്ലബ്ബ് നീർച്ചാൽ ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഗോ
നാഷണൽ കബഡി താരം മൻസൂർ കന്തൽ
ഐ സി സി ദുബായ് ടീം ക്യാപ്റ്റൻ നൗഫലിന് നൽകി പ്രകാശനം നിർവഹിച്ചു
ഇസത്ത് ക്രിക്കറ്റ് ക്ലബ്ബ് നീർച്ചാൽ ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഗോ കബഡി നാഷണൽ താരം മൻസൂർ കന്തൽ ഐ സി സി ദുബായ് ടീം ക്യാപ്റ്റൻ നൗഫലിന്ന് നൽകി പ്രകാശനം ചെയ്തു. ക്ലബ് ഇൻചാർജ് ഷെബു തളങ്കര,ജാഫർ നീർച്ചാൽ, അസ്നാഫ് കോട്ട , അർഷാദ് കന്യപ്പാടി , സൈദു നീർച്ചാൽ, ശാക്കിർ, റബ്ബിഹ് പീസ് ലാൻഡ്, താജു പീസ് ലാൻഡ് , റിസാൽ കന്യാപ്പാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ക്ലബ്ബിന്റെ 2024 ലെ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

No comments