എസിസി ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗിന് നാളെ തുടക്കം പൊതുപ്രവർത്തകൻ മാർക് മുഹമ്മദ് ലോഗോ പ്രകാശനം ചെയ്തു
എസിസി ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗിന് നാളെ തുടക്കം
പൊതുപ്രവർത്തകൻ മാർക് മുഹമ്മദ് ലോഗോ പ്രകാശനം ചെയ്തു
ആലൂർ: ആലൂർ കൾച്ചറൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 7 മത് ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 3,4 ശനി ഞായർ ദിവസങ്ങളിലായി ആലൂർ കുഞ്ഞടുക്കം ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രീമിയർ ലീഗ് ലോഗോ പൊതുപ്രവർത്തകൻ മാർക് മുഹമ്മദ് അല്ലാമ നഗർ പ്രകാശനം ചെയ്തു. പ്രീമിയർ ലീഗ് ചെയർമാൻ സൈഫുദ്ദീൻ എം കെ, ഖാദർ ആലൂർ,മഹിൻ കോളോട്ട്, ഷഫീഖ് ടി.എ, മൊയ്തു കോർണർ, അഫ്രീദ് മൈകുഴി, മഹ്റൂഫ് തുടങ്ങിയവർ സംബന്ധിച്ചു.

No comments