Breaking News

എസിസി ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗ് ടീം സലാല സൂപ്പർ കിംഗ്സിന്റെ ജേഴ്സി സാമൂഹ്യ പ്രവർത്തകൻ ബി കെ ഹംസ ആലൂർ, ടീം കോച്ച് എൻ. എ അഷ്റഫ്, ക്യാപ്റ്റൻ ലത്തീഫ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു

 എസിസി ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗ് 

ടീം സലാല സൂപ്പർ കിംഗ്സിന്റെ ജേഴ്സി സാമൂഹ്യ പ്രവർത്തകൻ ബി കെ ഹംസ ആലൂർ, ടീം കോച്ച് എൻ. എ അഷ്റഫ്, ക്യാപ്റ്റൻ ലത്തീഫ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു  







ജേഴ്സി പ്രകാശനം ചെയ്തു. എസിസി ആലൂർ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന സലാല സൂപ്പർ കിംഗ്സിന്റെ ജേഴ്സി സാമൂഹ്യ പ്രവർത്തകൻ ബി കെ ഹംസ ആലൂർ ടീം കോച്ച് എൻ. എ അഷ്റഫിനും ക്യാപ്റ്റൻ ലത്തീഫിനും നൽകി പ്രകാശനം ചെയ്തു ടീം അംഗങ്ങളായ നൂറുദ്ദീൻ ഫാറൂഖ് അഫ്രു എന്നിവർ സംബന്ധിച്ചു

No comments