Breaking News

'നല്ല നെയ്ച്ചോറും ബീഫ് കറിയും ...' പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സ സഹായാർത്ഥം റമദാൻ 1ന് ഫുഡ്‌ ചലഞ്ചുമായി പൊവ്വൽ ട്രിയാങ്കിൾ ചാരിറ്റബിൾ ട്രസ്റ്റ്

 'നല്ല നെയ്ച്ചോറും ബീഫ് കറിയും ...'
പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സ സഹായാർത്ഥം റമദാൻ 1ന് ഫുഡ്‌ ചലഞ്ചുമായി പൊവ്വൽ ട്രിയാങ്കിൾ ചാരിറ്റബിൾ ട്രസ്റ്റ്


 നെയ്ച്ചോറും ബീഫ് കറിയും ഒരു കട്ടിന് 200 രൂപയാണ് വില, മുൻകൂട്ടിയുള്ള ഓർഡർ പ്രകാരം നോമ്പ് തുറക്ക് മുമ്പായി ഹോം ഡെലിവറി ചെയ്യും.

No comments