ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്
ജനാധിപഥ്യത്തിൻറെ മഹോത്സവത്തിന് കൊടിയേറിക്കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ദില്ലിയില്‍ തുടങ്ങി. രണ്ടാം ഘട്ടമായി ഏപ്രില്‍ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്
No comments