Breaking News

ഉറുദു ടാലന്റ് ടെസ്റ്റ് ജേതാവ് ഹിഷാം ഇഖ്ബാൽ ആലൂരിനെ നുസ്രത്തിൽ ഇസ്ലാം സംഘം യുഎഇ കമ്മിറ്റി അനുമോദിച്ചു

 ഉറുദു ടാലന്റ് ടെസ്റ്റ് ജേതാവ് ഹിഷാം ഇഖ്ബാൽ ആലൂരിനെ നുസ്രത്തിൽ ഇസ്ലാം സംഘം യുഎഇ കമ്മിറ്റി അനുമോദിച്ചു





       അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻറ് ടെസ്റ്റ് ജേതാവ് ഹിഷാം ഇഖ്ബാൽ ആലൂരിനെ ആലൂർ നുസ്രത്തുൽ ഇസ്ലാം സംഘം യു എ ഇ കമ്മിറ്റി ഈദ് ദിനത്തിൽ അജ്മാനിൽ വെച്ച് നടന്ന യോഗത്തിൽ വെച്ച് പ്രസിഡൻറ് ടി കെ ജലാൽ ഉപഹാരം നല്കി ആദരിച്ചു.യോഗത്തിൽ ജനറൽ സെക്രട്ടറി കബീർ എ എം സ്വാഗതം പറഞ്ഞ യോഗം ഉപദേശക സമിതിയംഗം ടി എ ഖാദർ ഉത്ഘാടനം ചെയ്തു. ട്രഷറർ ബഷീർ ബി എ , ഉപദേശ സമിതിയംഗങ്ങളായ ടി കെ മൊയ്തീൻ, ഇഖ്ബാൽ ആലൂർ , ശംസുദ്ദീൻ എം കെ , ഇപ്പു കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷാഫി എ ആർ നന്ദിയും പറഞ്ഞു.

No comments