Breaking News

സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിനുനേരെ ബോംബേറ്

 സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിനുനേരെ ബോംബേറ്

കോഴിക്കോട്: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്. സ്‌കൂട്ടറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. രാത്രി 8.15ഓടെയാണ് ആക്രമണം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്.

No comments