ജംഇയ്യത്തുൽ മുഅല്ലിമീൻ ചട്ടഞ്ചാൽ റെയ്ഞ്ചിന് പുതിയ ഭാരവാഹികൾ
ജംഇയ്യത്തുൽ മുഅല്ലിമീൻ ചട്ടഞ്ചാൽ റെയ്ഞ്ചിന് പുതിയ ഭാരവാഹികൾ
ജംഇയ്യത്തുൽ മുഅല്ലിമീൻ ചട്ടഞ്ചാൽ റേഞ്ച് പുതിയ കമ്മിറ്റിക്ക് രൂപം നൽകി. 13.5.2024 തിങ്കൾ രാവിലെ 7 മണിക്ക് നടന്ന റെയിഞ്ച് ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്. റേഞ്ച് പ്രസിഡണ്ട് പാണ്ടിക്കണ്ടം റഫീഖ് ഫൈസി പ്രാർത്ഥന നിർവഹിച്ചു. ചട്ടഞ്ചാൽ ഖത്തീബ് മുഹിയുദ്ദീൻ ഫൈസി ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുഫതിഷ് മുസ്തഫ ഫൈസി പ്രഭാഷണം നടത്തി. സമസ്ത മുദരിബ് സയ്യിദ് ഫാറൂഖ് തങ്ങൾ ക്ലാസ് അവതരണം നടത്തി. സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് അനുഗ്രഹ ഭാഷണം നടത്തി.
ഭാരവാഹികൾ
പ്രസിഡണ്ട്
സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്
ജനറൽ സെക്രട്ടറി
മുർഷിദ് ഇർഫാനി
ട്രഷറർ
കാനത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി
വർക്കിംഗ് സെക്രട്ടറി
സിദ്ധീഖ് ഹുദവി മണിയൂർ
വൈസ് പ്രസിഡണ്ട്മാർ
യൂസഫ് ബാഖവി കുണിയ
റഫീഖ് ഫൈസി പാണ്ടിക്കണ്ടം
ജോയിൻ സെക്രട്ടറി
ഇക്ബാൽ മൗലവി കുണിയ
ഐ.ടി കോർഡിനേറ്റർ
അബ്ഷർ ദാരിമി ആലമ്പാടി
എക്സാം ബോർഡ് ചെയർമാൻ
മുഹ്‌യുദ്ധീൻ ഫൈസി ഓമശേരി
*വൈസ് ചെയർമാൻ*
ഹനീഫ അസ്ഹരി
*സുപ്രഭാതം കോർഡിനേറ്റർ*
അഹ്മദ് അലി അർഷദി
*SKSBV ചെയർമാൻ*
TD അബ്ദുള്ള ദാരിമി
*കൺവീനർ*
റഫീഖ് ദാരിമി മുണ്ടോൾ

No comments