ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കാസറഗോഡിലെ രണ്ടര വയസ്സുകാരൻ തളങ്കര സ്വദേശി സലീമിന്റെയും ചെട്ടുംകുഴി സ്വദേശിനി ശാലിയടെയും മകനാണ് മുഹമ്മദ് ഇലാഷ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കാസറഗോഡിലെ രണ്ടര വയസ്സുകാരൻ
തളങ്കര സ്വദേശി സലീമിന്റെയും ചെട്ടുംകുഴി സ്വദേശിനി ശാലിയടെയും മകനാണ് മുഹമ്മദ് ഇലാഷ്
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കാസറഗോഡ് തളങ്കര സ്വദേശി സലീമിന്റെയും ചേട്ടുംകുഴി സ്വദേശിനി ശാലിയടെയും മകൻ *മുഹമ്മദ് ഇലാഷ്* എന്ന ഈ കൊച്ചുമിടുക്കാൻ
പഴങ്ങൾ, നിറങ്ങൾ ചിത്രങ്ങൾ തിരിച്ചറിയുന്നതിലും സൈക്കിൾ ചവിട്ടാനും, ഇംഗ്ലീഷ് നഴ്സറി റൈം ചൊല്ലുന്നതിലും, 2 വർഷവും 5 മാസവും പ്രായമുള്ളപ്പോളാണ് , *മുഹമ്മദ് ഇലാഷ്* എന്ന കൊച്ചുമിടുക്കാൻ ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

No comments