Breaking News

എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവിന് പ്രൗഡ സമാപനം തുടർച്ചയായി രണ്ടാം തവണയും ആലൂർ യൂണിറ്റ് ചാമ്പ്യന്മാരായി

 എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവിന് പ്രൗഡ സമാപനം

തുടർച്ചയായി രണ്ടാം തവണയും ആലൂർ യൂണിറ്റ് ചാമ്പ്യന്മാരായി





മുളിയാർ: 31 മത് എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവ് ആലൂർ മർഹൂം സയ്യിദ് കെസി മുഹമ്മദ് കുഞ്ഞി തങ്ങൾ നഗറിൽ സമാപിച്ചു.
9 യൂണിറ്റുകളിൽ നിന്നായി 200 ഓളം പ്രതിഭകൾ മറ്റൊരുക്കി.
സമാപന സംഗമം കബീർ ഹിമമി സഖാഫി ബോവിക്കാനം ഉദ്ഘാടനം ചെയ്തു. സവാദ് ടി കെ അധ്യക്ഷത വഹിച്ചു.
406 പോയിൻറ് നേടി ആലൂർ യൂണിറ്റ് തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി, മാസ്തിക്കുണ്ട് യൂണിറ്റിന് രണ്ടാം സ്ഥാനവും, ബോവിക്കാണ് യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അഷ്റഫ് മൂലടുക്കം, അബ്ദുല്ല അപ്പോളോ, ഹനീഫ് സഖാഫി, അലി സുഹരി, അബ്ദുല്ല മാഷ്, ഇസ്മായിൽ എം കെ, റൗഫ് ഹിമമി സഖാഫി, തബഷീർ ബോവിക്കാനം, സീനാൻ, നിസാം ബോവിക്കാനം, ഹനീഫ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

No comments