Breaking News

ഷോക്ക് ബോയ്സ് പൊവ്വൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ; ലോഗോ & ജെഴ്‌സി പ്രകാശനം ചെയ്തു

 ഷോക്ക് ബോയ്സ് പൊവ്വൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ; ലോഗോ & ജെഴ്‌സി പ്രകാശനം ചെയ്തു 

പൊവ്വൽ : ഷോക്ക് ബോയ്സ് പൊവ്വൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ & ജേഴ്‌സി ദുബായ് കെഎംസിസി ഉദുമ മണ്ഡലം ട്രഷറർ നംഷാദ് മൊട്ട ഷോക്ക് ബോയ്സ് ജിസിസി സെക്രട്ടറി യൂനുസ് കമ്പരാജിന് കൈമാറി പ്രകാശനം നിർവഹിച്ചു.

പ്രീമിയർ ലീഗ് 02/08/2024 നെല്ലിക്കട്ട ചാമ്പ്യൻസ് ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടും.

No comments