Breaking News

കേരളത്തിൽ 1251പേർക്ക് കോവിഡ് 1061പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ




ഇന്ന് കേരളത്തിൽ 1251 പേർക് കോവിഡ് സ്ഥിതീകരിച്ചു..811 പേര് രോഗമുക്തി നേടി..  1061 പേർക് സമ്പർക്കം മൂലം രോഗ ബാധ..5 മരണം റിപ്പോർട്ട്‌ ചെയ്തു..  കാസറഗോഡ് 168 പേർക് കോവിഡ് പോസിറ്റീവ്.

No comments