Breaking News

കാസറഗോഡ് ജില്ലയിൽ കോവിഡ് മുക്തി നേടിയവരുടെ പഞ്ചായത്ത്‌ തിരിച്ചുള്ള കണക്ക്




 വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ക്ക് രോഗം ഭദേമായി. അന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ചെമ്മനാട്- ഒന്ന്
അജാനൂര്‍- 12
ഉദുമ- 21
പളളിക്കര- 20
കയ്യൂര്‍ ചീമേനി- ഒന്ന്
കിനാരൂര്‍ കരിന്തളം- രണ്ട
നീലേശ്വരം- ഒന്‍പത്
തൃക്കരിപ്പൂര്‍- 11
ബേഡഡുക്ക- ഒന്ന്
മീഞ്ച- ഏഴ്
കുമ്പള- അഞ്ച്
മംഗല്‍പാടി- 10
കാസര്‍കോട്- 36
മൊഗ്രാല്‍ പുത്തൂര്‍- ഒന്ന്
വെസ്റ്റ് എളേരി- ഒന്ന്
 മധൂര്‍- രണ്ട്
വോര്‍ക്കാടി- മൂന്ന്
പടന്ന- എട്ട്
കാഞ്ഞങ്ങാട്- അഞ്ച്
 ചെങ്കള- എട്ട്
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- രണ്ട്
പിലിക്കോട്- രണ്ട്
ബളാല്‍- ഒന്ന്
പയ്യന്നൂര്‍- ഒന്ന്
കോടോം ബെളൂര്‍- ഒന്ന്
കാങ്കോല്‍- ഒന്ന്

No comments