ദേലം പാടി ശാഖ ഓഫിസിന് നിസാർ മയ്യളം നൽകിയ വാട്ടർകൂളറിന്റെ ഉൽഘാടനം സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ പെതുജനങ്ങൾക്ക് വെണ്ടി ഉൽഘാടനം ചെയ്തു.
ദേലംപാടി പഞ്ചായത്ത് അഡ്വ. കമ്മറ്റിചെയർമാൻ C H അഷ്റഫ് ഹാജി അഡ്വ. ഹനീഫ് ഹുദവി ഹാഷിം ദാരിമി GCC K M C C പഞ്ചായത്ത് വൈസ്പ്രസിഡണ്ട് നാസർ ദേലംപാടി എന്നിവർ പങ്കെടുത്തു
No comments