കാസറഗോഡ് ജില്ലയിൽ 97പേർക്ക് കോവിഡ് സ്ഥിരീകരിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ക്ക് രോഗം ഭദേമായി. സമ്പർക്കത്തിലൂടെ 91പേർക്ക് രോഗം.
കാസറഗോഡ് ജില്ലയിൽ 97പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ക്ക് രോഗം ഭദേമായി. സമ്പർക്കത്തിലൂടെ 91പേർക്ക് രോഗം. അന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ചെമ്മനാട്- ഒന്ന്
അജാനൂര്‍- 12
ഉദുമ- 21
പളളിക്കര- 20
കയ്യൂര്‍ ചീമേനി- ഒന്ന്
കിനാരൂര്‍ കരിന്തളം- രണ്ട
നീലേശ്വരം- ഒന്‍പത്
തൃക്കരിപ്പൂര്‍- 11
ബേഡഡുക്ക- ഒന്ന്
മീഞ്ച- ഏഴ്
കുമ്പള- അഞ്ച്
മംഗല്‍പാടി- 10
കാസര്‍കോട്- 36
മൊഗ്രാല്‍ പുത്തൂര്‍- ഒന്ന്
വെസ്റ്റ് എളേരി- ഒന്ന്
മധൂര്‍- രണ്ട്
വോര്‍ക്കാടി- മൂന്ന്
പടന്ന- എട്ട്
കാഞ്ഞങ്ങാട്- അഞ്ച്
ചെങ്കള- എട്ട്
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- രണ്ട്
പിലിക്കോട്- രണ്ട്
ബളാല്‍- ഒന്ന്
പയ്യന്നൂര്‍- ഒന്ന്
കോടോം ബെളൂര്‍- ഒന്ന്
കാങ്കോല്‍- ഒന്ന്
No comments