Breaking News

കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്‌ തിരിച്ചുള്ള കണക്കുകൾ



കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്‌ തിരിച്ചുള്ള കണക്കുകൾ

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരമ സ്ഥാപനം തിരിച്ചുള്ള കണക്ക്:

തൃക്കരിപ്പൂര്‍ - 10
കാസര്‍കോട് -17
ഉദുമ-ഒന്ന്
ചെമ്മനാട്  - അഞ്ച്
വലിയപറമ്പ -ഒന്ന്
പടന്ന -ഒന്ന്
പനത്തടി-  ഒന്ന്
മംഗല്‍പാടി -അഞ്ച്
മഞ്ചേശ്വരം-  മൂന്ന്
അജാനൂര്‍- അഞ്ച്
കോടോം ബേളൂര്‍ -ഒന്ന്
കാഞ്ഞങ്ങാട് - നാല്
മടിക്കെ  -ഒന്ന്
പളളിക്കര- രണ്ട്
കുമ്പള -അഞ്ച്
ചെങ്കള -ഒന്ന്
മൊഗ്രാല്‍ പുത്തൂര്‍-ഒന്ന്
മധൂര്‍ -ഒന്ന്
നീലേശ്വരം- അഞ്ച്
പുല്ലൂര്‍ പെരിയ -രണ്ട്
കാങ്കോല്‍(കണ്ണൂര്‍)-ഒന്ന്




ഇന്ന് (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70  പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന്  പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33  പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
   വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536  സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.



No comments