Breaking News

ദുബൈ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി നാട്ടിൽ ലോക്‌ഡോൺ കാലത്ത് സന്നദ്ധ പ്രവർത്തനം നടത്തിയ മുസ്ലിം ലീഗ് പ്രവത്തകരെ ആദരിക്കുന്നു



ദുബൈ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉപ്പി കല്ലങ്കൈ അധ്യക്ഷധയിൽ ചേർന്ന ഭാരവാഹികളുടെ ഓൺ ലൈൻ  യോഗത്തിലാണ്  തീരുമാനിച്ചത്   ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി സ്വാഗതം പറഞ്ഞു,  ഭാരവയികളായ അബ്ദുള്ള കുളങ്കര
ഷെക്കിൽ  എരിയാൽ 
ജലാൽ കുന്നിൽ
സലാഹു കടവത്
നിസാം ചൗക്കി
ശംസു എരിയാൽ,  നാസർ, ചൗക്കി  ബിലാൽ,  ജംഷി മുപ്പ, റഫീക്ക്, ബഷീർ പള്ളത്തിൽ,   എന്നിവർ ചർച്ചയിൽ പങ്കടുത്തു ഹരിസ് പീബിസ്  നന്ദി പറഞ്ഞു

No comments