കേരളത്തിൽ 1715പേർക്ക് രോഗമുക്തി 1420പേർക്ക് കോവിഡ് ബാധിച്ചു 1216പേർക്ക് കോവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു, രോഗമുക്തി 1715. 4 മരണം
സമ്പര്‍ക്കം 1216, ഉറവിടം അറിയാതെ 92 പേർക്ക്, വിദേശം 60, അന്തര്‍സംസ്ഥാനം 108
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിതീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 485, (435 സമ്പര്‍ക്കം)
കൊല്ലം 41
പത്തനംതിട്ട 38
ആലപ്പുഴ 169
കോട്ടയം 15
ഇടുക്കി 41
എറണാകുളം 101
തൃശ്ശൂർ 64
പാലക്കാട് 39
മലപ്പുറം 114
കോഴിക്കോട് 173
വയനാട് 10
കണ്ണൂർ 57
കാസർഗോഡ് 73

No comments