Breaking News

ഡി. വൈ. എസ്. പി ഓഫീസിലേക്ക് യു. ബി 7 ഫൌണ്ടേഷൻ ഫെയ്‌സ് ഷീൽഡുകൾ കൈമാറി



ഡി.വൈ.എസ്.പി.ഓഫീസിലേക്ക് ഫെയ്സ് ഷീൽഡുകൾ കൈമാറി.

കാസർകോട്:കോവിഡ് പ്രതിരോധ സേവന പ്രവർത്തന ങ്ങളുടെ ഭാഗമായി കാസർകോട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് യു.ബി. 7 ഫൗണ്ടേഷൻ
ഫെയ്സ് ഷീൽഡുകൾ നൽകി.

ചെയർമാൻ  ഉച്ചു ബാച്ചിലേഴ്സ് ഡി.വൈ. എസ്.പി,പി.ബാല കൃഷണൻ നായർക്ക് കൈമാറി.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ, എസ്.ഐ. ജനാർദ്ധൻ, റൈറ്റർ രവീന്ദ്രനാഥ്, തമിം ഇൻഫിനിറ്റി, ഫൈസൽ, ചെയ്യു ആസാദ് സംബന്ധിച്ചു.

No comments