പെരിയാട്ടടുക്കം ദേശീയ പാതയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
പെരിയാട്ടടുക്കം ദേശീയ പാതയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
പെരിയ : പെരിയാട്ടടുക്കം ദേശീയപാതയിൽ കണ്ണൂർ ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതരം, നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ചതിനുശേഷം എതിരെ വന്ന ടെമ്പോയിലുമിടിച്ചു റോഡ് സൈഡിലെ കുഴിയിൽ വീണ് നിർത്തുകയായിരുന്നു.
ബൈക്ക് യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

No comments