ദേളി എച്ച് എൻ സി ഹോസ്പിറ്റലിൽ ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോക്ടർ നൗഫൽ കളനാട് ചാർജെടുത്തു ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 8 മണി മുതൽ 9:30വരെ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
ദേളി : ദേളി എജൻസി ഹോസ്പിറ്റലിൽ ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോക്ടർ നൗഫൽ കളനാട് ചാർജെടുത്തു.
ഞായർ ഒഴികെയുള്ള എല്ലാ
ദിവസങ്ങളിലും രാവിലെ 8 മണി മുതൽ 9:30വരെ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
ഒപ്പം ജനറൽ മെഡിസിനിൽ ഡോക്ടർ ഡാനിഷ് മുഹമ്മദിന്റെ സേവനം ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 5 വരെയും, ഇഎൻടി വിഭാഗത്തിൽ ഡോക്ടർ ബിപിൻ സേതുമാധവൻറെ സേവനം ചൊവ്വ ശനി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 5 വരെയും, ഞായർ ഒഴികെയുള്ള മറ്റു ദിവസങ്ങളിൽ രാവിലെ11 മണി മുതൽ വൈകുന്നേരം 5 മണിവരെ ഡോക്ടർ രജീഷയുടെയും സേവനം ഉണ്ടായിരിക്കുമെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിക്കുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് എക്സ്-റേ ഫാർമസി സേവനങ്ങൾ എന്നും കാര്യക്ഷമായിരിക്കും.
No comments