Breaking News

"സ്വത്വം മാനവികം നൈതികം" ത്രോ ബാക്ക് ക്യാമ്പയിൻ എം. എസ്. എഫ് കുന്നിൽ മേഖലയുടെ കീഴിൽ ആഗസ്ത് 6 കുന്നിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ



"സ്വത്വം മാനവികം നൈതികം " എന്ന മുദ്രവാക്യമുയർത്തി എം എസ് എഫ് കുന്നിൽ മേഖലയുടെ നേതൃത്വത്തിൽ
throwback campain കുന്നിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ വെച്ച് നടത്തും.

msf കുന്നിൽ മെഖലയുടെ കീഴിൽ 6 ആം തിയതി വ്യഴാഴ്ച്ച കൃത്യം 8 മണിക്ക് കുന്നിൽ വാട്സ്അപ്പ് ഗ്രൂപ്പിൽ ചേരുന്ന കാമ്പയ്ൻ
ഉൽഘാടനം,  ജീലാനി കല്ലങ്കെ (പ്രസിഡന്റ MYL മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്)
മഖ്യാതിഥിയായി, അസീർ കുന്നിൽ (സെക്രട്ടറി MYL മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് )
വിഷയവതരണം നടത്തുന്നത്  സവാദ് മൊഗർ (ട്രഷറർ msf കാസറകോട് മണ്ടലം കമ്മിറ്റി)
അശംസ അറിയിക്കുന്നത് അസ്ഫർ മജൽ ( സെക്രടറി msf
(മൊഗ്രാൽപുത്തൂർ പഞ്ചായത് ) 

  സാന്നിധ്യം :സിദ്ധിഖ്  പുത്തൂർ ( വൈസ് പ്രസിഡന്റ msf മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്)

No comments