Breaking News

ഓർമകളിൽ അണയാതെ...ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി



ഓർമകളിൽ അണയാതെ...ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി


ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി . എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ സിദ്ധീഖ് ബദർ നഗറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ജന സെക്രട്ടറി ഹംറാസ്‌ എരിയാൽ സ്വഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ കെ ബി കുഞ്ഞാമു ഹാജി അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തു. എം എസ് എഫ് ജില്ല സെക്രട്ടറി സലാം ബെളിഞ്ച അനുസ്മരണ പ്രഭാഷണം നടത്തി. എം എസ് എഫ് കാസറകോട് മണ്ടലം ജനറൽ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട മുഖ്യാതിഥിയായി . മുജീബ് കമ്പാർ പ്രാർത്ഥന നടത്തി മണ്ടലം ഭാരവാഹികളായ സവാദ് മൊഗർ , ഇർഫാൻ കുന്നിൽ എന്നിവർ പങ്കെടുത്തു

No comments