പൈക അബ്ദുല്ല കുഞ്ഞി നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു, പൗര പ്രമുഖനും മുസ്‌ലീം ലീഗ് നേതാവും, വ്യാപാരി വ്യവസായി നേതാവുമായിരുന്നു അദ്ദേഹം.
നെല്ലിക്കട്ട :വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻറെയും ജില്ലാ ഭാരവാഹിയും കാസർകോട്ടെ പ്രമുഖ മൊത്തവിതരണ വ്യാപാരിയുമായിരുന്ന പൈക ബാലടുക്കത്തെ അബ്ദുല്ലക്കുഞ്ഞി(64)അന്തരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്, കാസർഗോഡ് യൂണിറ്റ് ജനറൽ സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം ജില്ലാ പ്രസിഡണ്ടുമായിരുന്നു.
കാസർകോട് റെയിൽവേ സ്റ്റേഷനു സമീപം തളങ്കരയിലെ സി പി മാഹിനുമായി ചേർന്ന് ലോഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഏജൻസി നടത്തിവരികയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു...
ബാലടുക്കത്തെ സീതിയുടെയും ദൈനബിയുടെയും മകനാണ്.
ഭാര്യ:നജ്മുനിസ. മക്കൾ: നാദിയ, നംശിയ, നിഹാല, നബീൽ.
മരുമക്കൾ :ഹാരിസ് മുള്ളേരിയ( ദുബായ്) സിറാജ് (എറണാകുളം)ഗഫാർ പൈക്ക.
സഹോദരങ്ങൾ :ജമീല ആയിഷ പരേതനായ ബീരാൻ ഹാജി.

No comments