Breaking News

മുളിയാറിൽ ആദ്യ കോവിഡ് മരണം. അമ്മങ്കോട് ചക്ലിയ എസ് സി കോളനിയിലെ മഹാലിങ്കനാണ് മരിച്ചത്.


മുളിയാർ: മുളിയാറിൽ
ആദ്യ കോ വിഡ് മരണം സ്ഥിരീകരിച്ചു.
അമ്മങ്കോട് ചക്ലിയ എസ്.സി. കോളനിയിലെ മഹാലിങ്കൻ ( 70 വയസ്സ്)
പരിയാരം മെഡിക്കൽ കോളേജിൽ നിര്യാതനായി.
നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്പണ്ണ, ലിങ്കി എന്നിവരുടെ മകനാണ്. കമല യാണ് ഭാര്യ.
ഭാസ്കരൻ, ലീലാവതി മക്കളാണ്.
വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി
സഹോദരങ്ങളാണ്.

No comments