കെ എം സി സി ബേവിഞ്ച സോൺ, വിവിധ മേഖലകളിൽ നാടിന്റെ അഭിമാനമായി മാറിയ യുവ പ്രതിഭകളെ ആദരിച്ചു
കാസറഗോഡ് : മാതൃകാപരമായ രീതിയിൽ നാട്ടുക്കാരെ സേവിക്കുകയും മറ്റുള്ളവർക്ക് പ്രജോദനമാവുകയും ചെയ്ത സാമൂഹിക പ്രവർത്തകർ, യുവ കർഷകൻ, പഠനത്തിൽ മികവ് കാട്ടിയ വിദ്യാര്ഥിനി പരിശുദ്ധ ഖുർഹാൻ മനപാഠമാക്കിയ യുവ പ്രതിഭ എന്നിവരെ ആ ദരിച്ചു
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സുസ്ഥിരമായ അർപ്പണബോധവും പ്രതിബദ്ധതയും അർത്ഥവത്തായ പങ്കാളിത്തവും സമൂഹത്തിന് വേണ്ടി നിർവ്വയിച്ച
വൈറ്റ്ഗാർഡ് ക്യപ്റ്റൻ ഗഫൂർ ബേവിഞ്ച
കിദാസ് ബിക്കെ എന്നീ വരെയും
X11പരീക്ഷയിൽ മുഴൂവൻ വിഷയത്തിലും A +നേടിയ ആസിഫ A K ജലീലിൽ
ചെങ്കള പഞ്ചായത്തിലെ യുവ കർഷക അവാർഡ് നേടിയ യുവ കർഷകൻ സലാം ടി എ
ഖുർആൻ മനഃപാഠമാക്കിയ നെഫീസത്ത് ഫാഹിമ ഫസൽ പള്ളിയാൻ എന്നിവരെ ആദരിച്ചു
ഹസ്സൻ പുതിയ വീടികയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടവത്ത് മുഹമ്മദ് കുഞ്ഞി യോഗം ഉൽഘാടനം ചെയ്തു
B K അബ്ദുൾ ഖാദർ , അബൂബക്കർ മൊട്ട , MK ജലീൽ സമീർ ടി.എം , ആമു CH എന്നീവർ പ്രസംഗിച്ചു KMCC യുടെ പ്രവർത്തനത്തെ പറ്റി ഇബ്രായിം BK സ്വഗത പ്രസംഗത്തിൽ വിശദീകരിച്ചു അബ്ദുൾ റഹ്മാൻ വടക്കേകര നന്ദി പ്രകടിപ്പിച്ചു
പ്രതിഭകൾക്കുള്ള ഉപഹാരം യഥാക്രമം വാർഡ് മെമ്പർ സായിദ കടവത്ത് ഇബ്രാഹിം ബി. കെ , ആമു CH , അബ്ദുൾ റഹ്മാൻ വടക്കേക്കര, ജലീൽ MK എന്നിവർ നിർവ്വഹിച്ചു യോഗത്തിൽ
17ആം വാർഡിലെയും 16ആം വാർഡിലെയും മുസ്ലിംലീഗ് .യൂത്ത് ലീഗ് .എം എസ് എഫ് .എസ ടി യൂ .കെ എം സി സി .പ്രവാസി ലീഗിലെയും നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു

No comments