ബോവിക്കാനം എട്ടാംമൈലിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട്, സോഷ്യൽ സേവ് ഫെഡറേഷൻ നിവേദനം നൽകി
ഡിസ്ട്രിക്ട് സോഷ്യൽ സേവ് ഫെഡറേഷൻ ബോവിക്കാനത്തിനും 8 മൈൽ നും ഇടയിലുള്ള അപകടവസ്ഥാ യില് ഉള്ള മരങ്ങൾ മുറിച്ചു മാറ്റാന് സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകി .
മുളിയാർ വില്ലേജിലെ ബോവിക്കാനം 8 മൈൽ സംസ്ഥാന പാത യിൽ റോഡിലേക്കു താഴ്ന്ന അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന റീസർവേ നമ്പർ 314ൽ ഉള്ള കൂറ്റൻ അരയാൽ മരവും റീസർവ 301ലുള്ള ദേവതാരം മരവും വൻ ഭീഷണിയിൽ ആണ് രാപ്പകലില്ലാദെ 100കണക്കിന് വാഹനങ്ങളും കാൽനടയാത്ര ക്കാരും ഈ പാത യിലൂടെ സഞ്ചരിക്കുന്നു പ്രസ്‌തുദാ മരങ്ങൾ മുറിച്ചു മാറ്റി നിർഭയ മായി യാത്ര ചെയ്യാൻ ഉള്ള സംവിദാനം ഉണ്ടാക്കണമെന്ന് കാസർഗോഡ് ഡിസ്ട്രിക്ട് സോഷ്യൽ സേവ് ഫെഡറേഷൻ പ്രസിഡന്റ് ബി അബ്ദുൽഗഫൂർ സെക്രട്ടറി മസൂദ് ബോവിക്കാനം ട്രഷറർ എ രാമകൃഷ്ണൻ എന്നിവർ കാസർഗോഡ് സബ് ഡിവിഷണൽ മജിസ്‌ററ്റ് കോടതിയിൽ ഹരജി സമർപ്പിച്ചു

No comments