Breaking News

നൂറുൽ ഇസ്‌ലാം മദനി നഗറിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 


പൊവ്വൽ:നാടിന്റെ കലാകായിക  സാംസ്കാരിക രംഗത്ത് പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നൂറുൽ ഇസ്ലാമിന്റെ പുതിയ  സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ ഇപ്രകാരമാണ്.

പ്രസിഡണ്ട്- സുഫൈൽ

വൈസ് പ്രസിഡണ്ട്-മുഹ്സിൻ ശിഹാബ്.

സെക്രട്ടറി-സജാദ്

ജോയിന്റ് സെക്രട്ടറി-സനാഫ്

ട്രഷറർ-ആദിൽ ഹബീബ്

ജേയിന്റ് സെക്രട്ടറി-ആഷിക്

ഉപദേശക സമിതി അംഗം-

നബീൽ

തംൻവീർ

മുശ്താഖ്

നസീർ.

സംഘടനയുടെ നവ സാരഥികൾക് ഗൾഫ് കമ്മിറ്റി ആശംസ അറിയിച്ചു.

No comments