യക്ഷഗാന കലാകാരൻ രഘുരാമ ഗോളിയടുക്ക നിര്യാതനായി.
മുളിയാർ: യക്ഷഗാന കലാകാരനും മുൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരനുമായ അമ്മങ്കോട് ഗോളിയടുക്കയിലെ രഘുരാമ (68 വയസ്സ്)
നിര്യാതനായി.
വിജയലക്ഷ്മിയാണ് ഭാര്യ.
പരേതരായ പത്മനാഭൻ, ചന്ദ്രാവതി എന്നിവരുടെ മകനാണ്.
മക്കൾ: രാധിക, രാകേശ് കുമാർ, രഞ്ജിത് കുമാർ.
മരുമകൻ: മഹേഷ്
സഹോദരങ്ങൾ:
ഗോപാലകൃഷ്ണൻ, ഉമേശ്, സതീഷ്, പ്രേമ, ജയ.
ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

No comments