കോവിഡ് കാലത്തെ വൈറ്റ് ഗാർഡ് മാതൃക പ്രവർത്തനം; കോവിഡ് സ്ഥിരീകരിച്ച വീടും പരിസരവും അണുവിമുക്തക്കി
മുനമ്പം: ബേഡകം പഞ്ചായത്തിലെ മുനമ്പം പ്രദേശത്തെ ഒരുകുടുംബത്തിലെ നാല് പേർക് കോവിഡ് പോസിറ്റീവ് ആണ് എന്ന് ഒരു സഹ പ്രവർത്തകൻ വിളിച്ചു പറഞ്ഞു.വീട്ടിൽ ഉപ്പയും ഉമ്മയും പുറത്ത് നിൽക്കുന്നു വീട് അണു മുക്തമാക്കണം എന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം റൗഫ് ബാവികരയോട് ആവശ്യം പറഞ്ഞപ്പോൾ ഒന്നും നോക്കാതെ മുളിയാർ വൈറ്റ് ഗാർഡ് അംഗങ്ങളെ ബന്ധപ്പെട്ടുകയും യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് ആലൂറും,മുളിയാർ വൈറ്റ് ഗാർഡ് അംഗം നസീർ മൂലഡുകവും ചേർന്ന് വീടും പരിസരവും അണു വിമുക്തമാക്കി വീട്ടിൽ താമസ സൗകര്യം ഒരുക്കി കൊടുത്തു

No comments