Breaking News

തെരുവത് വാർഡ് മുസ്ലിംലീഗ് കമ്മറ്റിയുടെ ചന്ദ്രിക കാമ്പയിൻ; കെ എം ബഷീർ കാസറഗോഡ് ഖത്തർ മുസ്ലിം ജമാഹത്ത് മുൻ പ്രസിഡന്റ് യൂസഫ് ഹൈദറിന്നു നൽകി തുടക്കം കുറിച്ചു

 


തെരുവത് വാർഡ് മുസ്ലിംലീഗ് കമ്മറ്റിയുടെ ചന്ദ്രിക കാമ്പയിൻ കെ എം ബഷീർ കാസറഗോഡ് ഖത്തർ മുസ്ലിം ജമാഅത്തു മുൻ പ്രസിഡന്റ് യൂസഫ് ഹൈദറിന്നു നൽകി തുടക്കം കുറിച്ചു

പ്രസ്തുത പരിപാടിയിൽ കെ എം അബ്ദുൽറഹിമാൻ ..ടി  ഇ മുക്ക്തർ . എ. ഷെരീഫ് . ഹനീഫ് ടി എം . ഇക്ബാൽ തുടങ്ങിയവർ ചന്ദ്രികയുടെ 

വരിക്കാരെ ചേർക്കുന്ന പ്രചാരണ പരിപാടിയിൽ സംബന്ധിച്ചു

No comments