Breaking News

ഗാന്ധി ജയന്തി ദിനത്തിൽ പൈക്ക ബാലടുക്കയിൽ ഇബ്രാഹിം കുഞ്ഞിപ്പാറ സ്പോൺസർ ചെയ്ത കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു


പൈക്ക .    ഗാന്ധി ജയന്തി ദിനത്തിൽ പൈക്ക ബാലടുക്കയിൽ നാടിന് വേണ്ടി ഇബ്രാഹിം കുഞ്ഞിപ്പാറ സ്പോൺസർ ചെയ്ത കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ബാലടുക്ക ബദർ മസ്ജിദ് ഇമാം അബൂബക്കർ മൗലവി നിർവഹിച്ചു . ബിഎ റസാക്ക് പൈക്ക ഷംസു കുഞ്ഞിപ്പാറ അബുബക്കർ കുഞ്ഞിപ്പാറ ഹമീദ് പൈക്ക  ഹനീഫ് മനാഫ് ഖാലിദ്ഹാജി ഇബ്രാഹിം റഫീഖ്  റഷീക്  റഹിം ജിമ്മു  തുടങ്ങിയവർ സംബന്ധിച്ചു്

No comments